ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഭാഷയായതുകൊണ്ടും ജോലിസ്ഥലത്തും ബിസിനസ്സ് മേഖലയിലും വ്യാപകമായ് ഉപയോഗിക്കുന്നതുകൊണ്ടും ഈ ഭാഷ സ്വന്തമാക്കാൻ പലരും ആഗ്രഹിക്കും. എങ്കിലും ഞാനുൾപ്പടെ നമ്മളിൽ പലർക്കും നമ്മുടെ ചെറുപ്പകാലത്ത് ഈ ഭാഷയുമായ് വേണ്ടതുപോലെ പരിചിതരാകാൻ കഴിഞ്ഞിട്ടില്ല് എന്നതാണ് മറ്റൊരു സത്യം.
ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഭാഷയായതുകൊണ്ടും ജോലിസ്ഥലത്തും ബിസിനസ്സ് മേഖലയിലും വ്യാപകമായ് ഉപയോഗിക്കുന്നതുകൊണ്ടും ഈ ഭാഷ സ്വന്തമാക്കാൻ പലരും ആഗ്രഹിക്കും. എങ്കിലും ഞാനുൾപ്പടെ നമ്മളിൽ പലർക്കും നമ്മുടെ ചെറുപ്പകാലത്ത് ഈ ഭാഷയുമായ് വേണ്ടതുപോലെ പരിചിതരാകാൻ കഴിഞ്ഞിട്ടില്ല് എന്നതാണ് മറ്റൊരു സത്യം.
ഇംഗ്ലീഷ് ഭാഷ മെച്ചമായ് കൈകാര്യം ചെയ്യാൻ സഹായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് പലരും പറയാറുള്ളതുപോലെ ഈ കോഴ്സിൽ ചേർന്നാലോ അതു പൂർത്തിയാക്കി എന്ന കാരണത്താലോ നിങ്ങൾ എല്ലാം തികഞ്ഞവരായ് ഇംഗ്ലീഷ് ഭാഷ സംസാരിക്കും എന്ന് ദയവായ് പ്രതീക്ഷിക്കരുത്. നിങ്ങൾ സംസാരിക്കാത്തടത്തോളം കാലം നിങ്ങിൾ തെറ്റുകൾ വരുത്താത്തിടത്തോളം കാലം നിങ്ങൾ മുന്നേറില്ല് എന്നതാണ് വസ്തവം.
എന്നാൽ ഇംഗ്ലീഷ് സംസാരിക്കാനും ഗ്രാമർ പഠിച്ചെടുക്കാനുമുള്ള നിങ്ങളുടെ ശ്രമങ്ങിൾക്ക് തീർച്ചയായും ഒരു വലിയ സഹായമായിരിക്കും ഈ കോഴ്സ്സ് എന്ന ഉറ്പ്പ് ഞാൻ തരുന്നു.
കാരണം പല പല ജോലിസ്ഥലങ്ങളിലും ഇംഗ്ലീഷ് നന്നായ് അറിയില്ല എന്ന കാരണത്താൽ നിരാശനായ വ്യക്തിയാണ് ഞാൻ. ആ പരിമിതി മറികടക്കാനുള്ള ആത്മാർഥമായ ശ്രമത്തിൽ നിന്നുകൂടിയാണ് ഈ കോഴ്സ്സ് ജന്മമെടുത്തത്
നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
Hello Friends,
Welcome to the English Grammar course offered by PLOTIT. This course will teach you the basic grammar of the universal language English. It covers parts of speech and English Tenses. All topics are explained with practical examples that we use in our daily conversations.
Highlights
>Easy and Simple
>Complete Note
>Life time access
>500 + Examples that we use in our daily conversation
>Quiz to check your understanding
So what to wait for? Enroll the course and enjoy Your learning experience, all the very best.
Team PLOTIT
OpenCourser helps millions of learners each year. People visit us to learn workspace skills, ace their exams, and nurture their curiosity.
Our extensive catalog contains over 50,000 courses and twice as many books. Browse by search, by topic, or even by career interests. We'll match you to the right resources quickly.
Find this site helpful? Tell a friend about us.
We're supported by our community of learners. When you purchase or subscribe to courses and programs or purchase books, we may earn a commission from our partners.
Your purchases help us maintain our catalog and keep our servers humming without ads.
Thank you for supporting OpenCourser.