We may earn an affiliate commission when you visit our partners.
Course image
Ajay Anand

Microsoft Word പഠിക്കാനും, സ്വന്തം Document Processing Skill മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്‌സാണിത്.

എന്ത് കൊണ്ട് വേർഡ്?

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡോക്യുമെന്റ് പ്രോസസ്സിംഗ് ആപ്പ്ളിക്കേഷനുകളിൽ ഒന്നാണ് MS Word. ലെറ്ററുകൾ, റിപ്പോർട്ടുകൾ, ബയോഡാറ്റകൾ എന്നിങ്ങനെ പല തരത്തിലുള്ള ഡോക്യൂമെന്റുകൾ തയ്യാറാക്കുക, ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായിട്ടു വേർഡ് ഉപയോഗിക്കാൻ സാധിക്കും.

Read more

Microsoft Word പഠിക്കാനും, സ്വന്തം Document Processing Skill മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്‌സാണിത്.

എന്ത് കൊണ്ട് വേർഡ്?

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡോക്യുമെന്റ് പ്രോസസ്സിംഗ് ആപ്പ്ളിക്കേഷനുകളിൽ ഒന്നാണ് MS Word. ലെറ്ററുകൾ, റിപ്പോർട്ടുകൾ, ബയോഡാറ്റകൾ എന്നിങ്ങനെ പല തരത്തിലുള്ള ഡോക്യൂമെന്റുകൾ തയ്യാറാക്കുക, ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായിട്ടു വേർഡ് ഉപയോഗിക്കാൻ സാധിക്കും.

മൈക്രോസോഫ്റ്റിന്റെ കണക്കു പ്രകാരം ലോകത്താകെ 120 കോടി ആളുകൾ ആണ് മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നത്. അതിൽ 50 കോടിയോളം ആളുകൾ വേർഡ് എന്ന സോഫ്റ്റ്‌വെയറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു.

MS Word എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ?

ഇന്ന് സർക്കാർ ഓഫീസുകൾ വരെ കംപ്യൂട്ടറൈസിഡാണ്. ഐ.ടി. മേഖലയിലുള്ളവർക്കു മാത്രം ഉപയോഗിക്കാവുന്നതോ ഉപയോഗപ്പെടുന്നതോ അല്ല ഈ സോഫ്റ്റ്‌വെയർ. കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി നടക്കുന്ന ഏതു തൊഴിൽ മേഖല എടുത്തു നോക്കിയാലും അവിടെ Word ഉപയോഗിക്കുണ്ടാവും.

ഇത് തുടക്കക്കാർക്ക് വേണ്ടി മാത്രമുള്ള കോഴ്‌സാണോ?

രണ്ടു തരത്തിലുള്ള ആളുകൾക്ക് ആണ് ഈ കോഴ്സ് പ്രയോജനപ്പെടുക.

  1. തുടക്കക്കാർ. അതായത്, ഒന്നിൽ നിന്ന് MS Word പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ.

  2. MS Word സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾ. അത്തരം ആളുകൾക്ക് വേർഡിലുള്ള അവരുടെ അറിവിന്റെ വിടവുകൾ നികത്താനും, എക്സൽ സ്കിൽ മെച്ചപ്പെടുത്താനും ഈ കോഴ്സ് സഹായിക്കുന്നു.

എന്തൊക്കെ വിഷയങ്ങൾ ആണീ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?

  • പുതിയ Word ഡോക്യൂമെന്റുകൾ തയ്യാറാക്കുന്നതെങ്ങനെ?

  • നമ്മുടെ കംപ്യൂട്ടറിൽ ഉള്ള ഡോക്യൂമെന്റുകൾ  ഓപ്പൺ ചെയ്യുന്നതെങ്ങനെ, അവയിൽ ആവശ്യമുള്ള മാറ്റം വരുത്തുന്നതെങ്ങനെ?

  • MS Word എന്ന സോഫ്റ്റ്‌വെയറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂളുകൾ

  • വേർഡ് ഡോക്യൂമെന്റുകൾ പ്രിന്റ് ചെയ്യുന്നതെങ്ങനെ, PDF ഫയലുകൾ ആക്കി മാറ്റുന്നതെങ്ങനെ

ഇങ്ങിനെ വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും എന്ന് വേണ്ട ജോലി ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന എല്ലാ ആളുകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

Topics covered in this Course

  • ഒരു പുതിയ വേർഡ് ഡോക്യുമെന്റ് നിർമിക്കുന്നതെങ്ങനെ, നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡോക്യൂമെന്റുകൾ തുറന്ന് ഉപയോഗിക്കുന്നതെങ്ങനെ, നമുക്ക് വേണ്ടുന്ന പേരുകളിൽ ഡോക്യൂമെൻറ്റുകൾ സേവ് ചെയ്യുന്നതെങ്ങനെ (  How to Create a Blank document, Open existing documents, Edit and Save documents)

  • വേർഡ് റിബ്ബണും അതിലെ വിവിധ ടാബുകളും (Word Ribbon and different tabs on the Ribbon)

  • വേർഡ് ഡോക്യൂമെന്റിൽ ഡേറ്റ എന്റർ ചെയ്യുന്നതെങ്ങനെ (Entering data in a Word document)

  • വേർഡ് ഡോക്യൂമെന്റിൽ ഡേറ്റ സെലക്ട് ചെയ്യുന്നതെങ്ങനെ (Selecting data in a Word document)

  • വേർഡ് ഡോക്യൂമെന്റിലൂടെ നാവിഗേറ്റ് ചെയ്യുന്നതെങ്ങനെ (Navigating through Word documents)

  • വേർഡ് ഡോക്യൂമെൻറ്റുകൾ ഫോർമാറ്റ് ചെയ്യുന്നതെങ്ങനെ (Formatting Word documents)

  • വേർഡിൽ ബുള്ളറ്റെഡ് ലിസ്റ്റുകൾ നിർമിക്കുന്നതെങ്ങനെ (How to create Bulleted and Numbered Lists in Word)

  • വേർഡിലെ മിനി ടൂൾബാർ (Mini Toolbar in MS Word)

  • വേർഡിലെ സ്‌റ്റൈൽസ് എന്ന ടൂൾ ഉപയോഗിക്കുന്നത് എന്തിന്, എങ്ങിനെ? (MS Word Styles)

  • വേർഡ് ഡോക്യൂമെന്റിൽ മാർജിൻസ്‌ ആഡ് ചെയ്യുന്നതെങ്ങനെ (Margins in Word documents)

  • വേർഡ് ഡോക്യൂമെന്റിൽ കോളങ്ങൾ ആഡ് ചെയ്യുന്നതെങ്ങനെ (Adding columns to documents)

  • വേർഡിലെ പേജ് ബ്രെയ്ക്കുകളും സെക്ഷൻ ബ്രെയ്ക്കുകളും (Page breaks and Section breaks)

  • വേർഡ് ഫൈലിലെ പേജുകളെ നീളത്തിലും വീതിയിലും അറേഞ്ച് ചെയ്യുന്നതെങ്ങനെ (Changing orientation of a Page/Pages)

  • വേർഡ് ഡോക്യൂമെന്റുകളിലെ പേജ് ബാക്ക്ഗ്രൗണ്ടിൽ ആവശ്യമുള്ള മാറ്റം വരുത്തുന്നതെങ്ങനെ( Modifying Page background)

  • വേർഡിലെ ഹെഡ്ഡെഴ്സും ഫൂട്ടേഴ്സും (Headers and Footers in Word documents)

  • വേർഡിലെ ഫൈൻഡ് ആൻഡ് റീപ്ലേസ് എന്ന ടൂൾ (Find and Replace tool in MS Word)

  • വേർഡ് ഡോക്യൂമെന്റുകൾ പ്രിന്റ് ചെയ്യുന്നതെങ്ങനെ (How to print Word documents)

  • വേർഡ് ഡോക്യൂമെന്റുകളെ പിഡിഫ് ഫയലുകൾ ആക്കി മാറ്റുന്നതെങ്ങനെ (How to export Word documents as PDF files)

  • വേർഡ് ഡോക്യൂമെന്റുകൾ ഇമെയിൽ ആയിട്ട് അയക്കുന്നതെങ്ങനെ (How to email Word documents)

  • വേർഡ് ഡോക്യൂമെന്റുകളിലെ അക്ഷരതെറ്റുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ടൂൾ (Spell Checker in Microsoft Word)

Enroll now

What's inside

Learning objectives

  • മൈക്രോസോഫ്റ്റ് വേർഡ് ഉപയോഗിച്ച് ഡോക്യൂമെന്റസ് തയാറാക്കുന്നതെങ്ങനെ
  • വേർഡ് ഡോക്യൂമെന്റസ് പ്രിന്റ് (print) ചെയ്യുന്നതെങ്ങനെ
  • മൈക്രോസോഫ്റ്റ് വേർഡ് ലെ കീബോർഡ് ഷോർട്ട്ക്കട്ടുകൾ
  • മൈക്രോസോഫ്റ്റ് വേർഡിലെ അധികമാർക്കും അറിയില്ലാത്ത ടെക്നിക്കുകൾ

Syllabus

Create, Save and Open Word documents
Working Interface of Microsoft Word
Word Ribbon
File Tab in Word Ribbon
Read more

Traffic lights

Read about what's good
what should give you pause
and possible dealbreakers
Designed for both beginners and regular users, this course helps learners fill gaps in their knowledge and enhance their skills in Microsoft Word
Covers essential tools and techniques, such as creating, opening, editing, and saving documents, which are fundamental for effective document processing
Explores formatting options, including lists, styles, margins, and columns, which are essential for creating professional-looking documents
Teaches practical skills like printing, exporting to PDF, and emailing documents, which are crucial for sharing and distributing work
Includes instruction on spell checking, find and replace, and working with tables, which are valuable for ensuring accuracy and organization in documents
Focuses on a specific version of Microsoft Word, which may differ from the latest releases and could limit applicability to newer features

Save this course

Create your own learning path. Save this course to your list so you can find it easily later.
Save

Reviews summary

Learn microsoft word in malayalam - essentials

According to students, this course provides a clear and comprehensive introduction to Microsoft Word, specifically tailored for Malayalam speakers. Learners appreciate the practical approach, finding it very helpful for beginners who need to master essential document creation and editing skills. The course covers key features like formatting, tables, and exporting to PDF. While the instruction is easy to follow, some more experienced users might find the content basic. Overall, it's considered a strong foundation for anyone needing to use Word for work or study in Malayalam.
Solid foundation in key Word features.
"The course covered all the essential features I needed for creating basic documents."
"I particularly found the sections on formatting, tables, and PDF export useful."
"It teaches you the most important tools for everyday Word use."
Great for those new to Microsoft Word.
"As a complete beginner, I found this course easy to follow and very informative."
"It starts from the absolute basics, which was perfect for me."
"Helped me get comfortable with using Word for the first time."
Delivered entirely in Malayalam.
"This course being entirely in Malayalam is a major plus point for regional speakers."
"Learning Word in my native language, Malayalam, made understanding concepts much easier."
"A valuable resource for anyone who prefers learning technical skills in Malayalam."
Content is fundamental, not advanced.
"While good for beginners, I felt it didn't go deep enough into advanced topics."
"If you already know the basics of Word, this course might be too simple."
"Could benefit from including more complex features or use cases."

Activities

Be better prepared before your course. Deepen your understanding during and after it. Supplement your coursework and achieve mastery of the topics covered in Learn Microsoft Word in Malayalam with these activities:
Review Basic Computer Skills
Strengthen your foundational computer skills to navigate Microsoft Word effectively. This will help you understand file management, basic software operations, and overall computer literacy, making the course material easier to grasp.
Browse courses on Basic Computer Skills
Show steps
  • Review basic computer terminology and concepts.
  • Practice file management tasks like creating, saving, and organizing files.
  • Familiarize yourself with the operating system's interface.
Read 'Microsoft Word Step by Step'
Supplement your learning with a detailed guide to Microsoft Word. This book offers step-by-step instructions and practical examples to reinforce the concepts covered in the course.
Show steps
  • Read the chapters relevant to the current course module.
  • Follow the examples and exercises provided in the book.
  • Take notes on key concepts and techniques.
Formatting Practice Exercises
Reinforce your understanding of formatting options by completing practice exercises. This will help you become more comfortable with the various formatting tools and techniques available in Microsoft Word.
Show steps
  • Create a document with specific formatting requirements (e.g., margins, fonts, headings).
  • Practice using different formatting tools to achieve the desired look.
  • Compare your results with a sample document to identify areas for improvement.
Four other activities
Expand to see all activities and additional details
Show all seven activities
Create a Resume/CV in Malayalam
Apply your knowledge by creating a professional resume or CV in Malayalam. This project will test your ability to use formatting, styles, and other Word features to create a visually appealing and informative document.
Show steps
  • Gather the necessary information for your resume/CV.
  • Choose a suitable template or create your own design.
  • Format the document using the techniques learned in the course.
  • Proofread and revise your resume/CV carefully.
Explore Advanced Word Features
Deepen your understanding of Microsoft Word by exploring advanced features through online tutorials. This will expose you to more complex functionalities and help you become a power user.
Show steps
  • Identify advanced features you want to learn (e.g., mail merge, macros).
  • Search for online tutorials or videos demonstrating these features.
  • Follow the tutorials and practice using the features in Word.
Refer to 'Word 2019 Bible'
Expand your knowledge with a comprehensive guide to Microsoft Word. This book offers in-depth explanations and examples for every tool and function, making it a valuable resource for advanced users.
View Alter Ego: A Novel on Amazon
Show steps
  • Consult the book for detailed information on specific features.
  • Use the book as a reference when working on complex projects.
  • Explore the advanced topics covered in the book to expand your skillset.
Help Others with Word Problems
Solidify your understanding by helping others with their Microsoft Word problems. Teaching others is a great way to reinforce your own knowledge and identify any gaps in your understanding.
Show steps
  • Join online forums or communities related to Microsoft Word.
  • Answer questions and provide assistance to other users.
  • Explain concepts and techniques in a clear and concise manner.

Career center

Learners who complete Learn Microsoft Word in Malayalam will develop knowledge and skills that may be useful to these careers:
Grant Writer
The Grant Writer prepares proposals to secure funding for organizations. This course helps build a foundation in Microsoft Word, improving the professional look of your grant proposals. Skills in formatting, creating templates, and managing layouts using Word help in presenting information effectively. The course is particularly useful for learning how to structure documents for readability and impact. This course teaches you how to create professional documents using MS Word, so you can perform your job as a Grant Writer.
Document Specialist
The Document Specialist is responsible for creating, organizing, and managing electronic documents. This course helps build a foundation in Microsoft Word, a crucial tool for document creation and editing. With skills in formatting, creating templates, and managing layouts you will be well-equipped to produce professional documents. The course's coverage of styles and formatting helps ensure consistency and efficiency in document preparation. This course teaches you how to create professional documents using MS Word, so you can perform your job as a Document Specialist.
Office Manager
The Office Manager oversees administrative and clerical tasks in an organization. This course helps build capabilities in Microsoft Word, which is vital for managing office documents and communications. The course's lessons in formatting, creating templates, and managing layouts in Word make it an efficient tool. The course also directly addresses how to edit and save documents. Office Managers can take this course to gain proficiency in document management.
Secretary
The Secretary provides administrative support, often handling correspondence, reports, and other documents. This course helps in skill building with Microsoft Word, a crucial skill for efficient secretarial work. Learning to draft letters, format reports, and manage document layouts through this course will enhance productivity and professionalism. This course teaches you how to create professional documents using MS Word, so you can perform your job as a Secretary.
Virtual Assistant
The Virtual Assistant provides administrative, technical, or creative assistance to clients from a remote location. This course helps build skills in Microsoft Word, which are crucial for tasks like creating documents, managing correspondence, and preparing reports. Learning to use templates, format documents, and manage layouts with Word through this course aids in efficient task handling. Also this course aims to help you edit and save your documents. Virtual Assistants take this course to be more efficient in document creation.
Administrative Assistant
An Administrative Assistant provides support to executives and teams, often managing documents and correspondence. This course may be useful in gaining proficiency in Microsoft Word, which is essential for drafting letters, reports, and other important documents. Learning to use templates, format documents, and manage layouts through this course helps increase efficiency and professionalism in daily tasks. The course also enables you to edit and save documents to keep records in order. Administrative Assistants should take this course to be successful.
Report Writer
Report Writers compile and produce various reports across different industries. This course may be useful, particularly its detailed instruction in Microsoft Word, can enhance your capability in preparing reports, including formatting, layout management, and the use of styles for consistent presentation. Understanding how to insert headers, footers, and page numbers will add professionalism to reports. Report Writers who take this course will have a firmer grasp of document preparation.
Transcriptionist
A Transcriptionist converts audio or video recordings into written text. You can learn Microsoft Word with this course, enabling you to format and create documents with speed and accuracy. You can use your new skills to format text, manage layouts, and use templates to ensure consistency and professionalism in transcribed documents. This course teaches you how to create professional documents using MS Word, so you can perform your job as a Transcriptionist.
Technical Writer
A Technical Writer creates documentation for technical products or services, which involves extensive use of word processing software. This course may be useful as it provides hands-on training in Microsoft Word, covering essential skills like formatting, layout, and the use of templates. Mastering these techniques allows Technical Writers to produce clear, concise, and visually appealing documents. The included topics, such as creating lists, adding columns, and working with headers and footers, are directly applicable to technical writing tasks.
Editor
An Editor reviews and revises written material to ensure accuracy, clarity, and consistency. While the course does not focus on editing theory, it does give one the hands-on skills of Microsoft Word, which can streamline the editing process. Skills learned in this course, like using find and replace, spell checker, formatting tools, and managing document layout, increase efficiency in editing tasks. Being able to create and modify styles will help editors ensure consistent formatting across documents. The Microsoft Word course may be useful for Editors.
Proofreader
The Proofreader reviews documents for errors in grammar, spelling, punctuation, and formatting. This course may be useful as it introduces you to Microsoft Word, providing you with skills to identify and correct errors efficiently using the software's built-in tools. You will gain hands-on experience in using features like spell check, find and replace, and formatting options to refine documents. Proofreaders take this course to be more proficient in document checking.
Curriculum Developer
The Curriculum Developer designs and creates educational materials. This course may be useful, especially for developing materials that require detailed formatting and layout in Microsoft Word. Learning how to use styles, manage page layouts, and create templates will help ensure consistency and professionalism in educational documents. The skills taught in this course are directly relevant to producing high-quality curricula. Curriculum Developers should take this course to hone their skills.
Content Creator
A Content Creator develops written or visual content for various platforms, which often involves document creation and editing. Taking this course that teaches Microsoft Word, helps build a strong foundation in creating and formatting documents for different purposes. This course will give you the skills to produce professional and engaging content, and is especially relevant for creating written materials. Content Creators who want to write engaging content will want to take this course.
Data Entry Clerk
A Data Entry Clerk inputs information into computer systems, which often involves using word processing software. While the course does not delve into database management, it may be useful as it focuses on Microsoft Word, which you can use to prepare and format data before input. You can learn how to efficiently enter, edit, select, and navigate through documents. This course will help you improve your skills in data handling and preparation.
Archivist
An Archivist maintains and organizes historical records and documents. This course may be useful for learning how to manage and format documents in Microsoft Word, ensuring they are well-organized and accessible. Skills in using styles, managing layouts, and converting documents to PDF will help standardize and preserve records. The Microsoft Word course can help Archivists to manage documents.

Reading list

We've selected two books that we think will supplement your learning. Use these to develop background knowledge, enrich your coursework, and gain a deeper understanding of the topics covered in Learn Microsoft Word in Malayalam.
Provides a comprehensive, hands-on guide to using Microsoft Word. It covers a wide range of topics, from basic document creation to advanced formatting techniques. It is particularly useful for beginners and intermediate users looking to improve their Word skills. This book serves as an excellent reference tool throughout the course.
Comprehensive guide to all features of Microsoft Word 2019. It is useful as a reference for advanced users. It provides in-depth explanations and examples for every tool and function. This book is more valuable as additional reading than as a current reference, as it provides a broader understanding of the software.

Share

Help others find this course page by sharing it with your friends and followers:

Similar courses

Similar courses are unavailable at this time. Please try again later.
Our mission

OpenCourser helps millions of learners each year. People visit us to learn workspace skills, ace their exams, and nurture their curiosity.

Our extensive catalog contains over 50,000 courses and twice as many books. Browse by search, by topic, or even by career interests. We'll match you to the right resources quickly.

Find this site helpful? Tell a friend about us.

Affiliate disclosure

We're supported by our community of learners. When you purchase or subscribe to courses and programs or purchase books, we may earn a commission from our partners.

Your purchases help us maintain our catalog and keep our servers humming without ads.

Thank you for supporting OpenCourser.

© 2016 - 2025 OpenCourser